Top Storiesലോകത്തിന്റെ ഏത് കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഓടിയെത്തുന്ന മകന്‍; രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയ ആദരിച്ചപ്പോഴും ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികില്‍; ലാലുവിനോളം മലയാളി സ്‌നേഹിച്ച അമ്മ മുഖം; അന്നൊരിക്കല്‍ മകന്റെ അഭിനയം കാണാന്‍ അമ്മ സെറ്റില്‍ എത്തിയപ്പോള്സ്വന്തം ലേഖകൻ30 Dec 2025 4:30 PM IST